സ്വാതന്ത്ര്യസമര ചരിത്രത്തിലെ തൊഴിലാളിവര്‍ഗ്ഗ ധാരകള്‍ :- 10
ഇന്ന് തൊഴിലെടുക്കുന്നവരില്‍ 90 ശതമാനത്തിനും ട്രേഡ് യൂണിയന് അവകാശങ്ങള്‍ നിഷേധിക്കുകയാണ്.പുതിയ രൂപത്തിലുള്ള അടിമത്തം. നമുക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍, ജീവനക്കാരുടെ അവകാശങ്ങള്‍, മനുഷ്യരായി ജീവിക്കാനുള്ള മനുഷ്യാവകാശം, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം ഇതിനെല്ലാം വേണ്ടിയുള്ള പോരാട്ടത്തില്‍ ജനങ്ങളെ അണിനിരത്തുന്നത് ഭീമമായ ജോലിയാണ്.