2022 December Vol. 64 Issue No.12
സിവില്‍ സര്‍വീസ് സേവനം സുതാര്യവും കാര്യക്ഷമമവുമാക്കി ജനങ്ങളില്‍ എത്തിക്കുന്നതിന് സഹായകമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടികളും. ഫല ത്തില്‍ പൊതുസമൂഹത്തില്‍ സിവില്‍ സര്‍വീസിനോടുള്ള മതിപ്പും വിശ്വാസവും വര്‍ദ്ധിപ്പിക്കാനാണ് ഇത്തരം നടപടികള്‍ നടപടികള്‍ ഉപകരിക്കുന്നത്.
വിദ്വേഷ പ്രചാരകര്‍ക്കെതിരെ ഉയരണം മാനവിക ശബ്ദം