2022 December Vol. 64 Issue No.12
തൊഴിലാളികള്‍ക്ക് സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് പണിമുടക്കാനുള്ള അവകാശവും. സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് ഉള്ള ഇത്തരം അവകാശങ്ങളെക്കുറിച്ച് അന്തര്‍ദേശീയ തൊഴില്‍ സംഘടന അതിന്റെ നിരവധി 'കണ്‍വെന്‍ഷനു'കളില്‍ പ്രതിപാദിക്കുന്നുണ്ട്. തൊഴിലവകാശങ്ങളേയും മൗലിക തത്വങ്ങളേയും സംബന്ധിച്ച് 1998 ലെ ഐ.എല്‍.ഒ പ്രഖ്യാപനം,