2022 December Vol. 64 Issue No.12
2022 ഏപ്രില്‍ 15, 16 തീയതികളിലായി സംസ്ഥാന പി.എസ്.സി.ചെയര്മാന്മാരുടെ 23-ാംമത് ദേശീയ സമ്മേളനം കോവളത്തുവെച്ച് നടന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു സമ്മേളനം കേരളത്തില്‍ വെച്ച് നടക്കുന്നത്.