2022 December Vol. 64 Issue No.12
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ് എല്ലാക്കാലവും കളിയാരാധകരുടെ പ്രധാന വികാരങ്ങളിലൊന്നാണ്. കോവിഡിനാല്‍ രണ്ടുവര്‍ഷക്കാലം നിലച്ച കളിയാരവങ്ങള്‍ മികവുറ്റ രീതിയില്‍ സജീവമായപ്പോള്‍ പുത്തന്താരോദയങ്ങളുടെ പ്രകടന മികവിന് നേര്സാക്ഷ്യമാകുന്നതിനും കഴിയുന്നു.