2022 December Vol. 64 Issue No.12
അന്താരാഷ്ട്ര നാണയനിധിയുടെയും, ലോകബാങ്കിന്റെയും ശുപാര്‍ശകള്‍ ശിരസ്സാവഹിച്ചുകൊണ്ട് കേന്ദ്ര ബാങ്കുകള്‍ 'മോണിട്ടറി പോളിസി' വഴി പണലഭ്യത വര്‍ദ്ധിപ്പിക്കാനാണ് ശ്രമിച്ചത്. മറിച്ച് ഭരണകൂടങ്ങള്‍ 'ഫിസ്ക്കല്‍ പോളിസി' നടപടികള്‍ വഴി പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിച്ചില്ല.