2022 December Vol. 64 Issue No.12
2022 ഒക്ടോബര്‍ 27 ന് എന്‍.ജി.ഒ. യൂണിയന് 60 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കഴിഞ്ഞ 6 പതിറ്റാണ്ട് കാലം സിവില്‍ സര്‍വ്വീസിനെ സംരക്ഷിക്കുന്നതിനും ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും ജീവനക്കാരെ പൊതുസമൂഹവുമായി ഉള്ച്ചേര്ക്കുന്നതിനുമുള്ള നിതാന്ത ജാഗ്രത എന്‍.ജി.ഒ. യൂണിയന് പുലര്‍ത്തിയിട്ടുണ്ട്.
ജനപക്ഷബദലുയര്ത്തി പോരാട്ട വീഥിയിലേക്ക്