2022 December Vol. 64 Issue No.12
കോഴിക്കോട് ജില്ലയില്‍ 'വിനീത കോട്ടാ യി സംഭവം' എന്നൊന്ന് ഏറെ നാള് ആഘോഷിക്കപ്പെട്ടിരുന്നു. വിനീത എന്ന വനിതയും ഇ സി ബാലന് എന്ന സിപി ഐ(എം) പ്രവര്‍ത്തകനും തമ്മിലുണ്ടായ തര്‍ക്കം ഒരു വീട്ടമ്മയെ സിപിഐ (എം)ജീവിക്കാനനുവദിക്കുന്നില്ല എന്ന നിലയില്‍ വികസിപ്പിച്ചു രാജ്യത്താകെ പ്രചരിപ്പിച്ചു. അനന്തരം ഇ സി ബാലന് ആര്‍എംപി നേതാവായതും വിനീത സി പിഐഎമ്മിന്റെ പതാകയുമായി പൊതു രംഗത്ത് വന്നതും പുറംലോകം അറിഞ്ഞ ത് ദേശാഭിമാനിയിലൂടെ മാത്രം.