2022 December Vol. 64 Issue No.12
വര്‍ഗ്ഗീയത വളര്‍ത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കുമെതിരെ നരേന്ദ്രമോദി ഭരണം ബോധപൂര്‍വ്വം കരുക്കള്‍ നീക്കുന്നു. പുത്തന്‍ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യം യുവതലമുറയില്‍ ഹിന്ദുത്വ വര്‍ഗ്ഗീയത വളര്‍ത്തുകയാണ്. അതിനുപകരിക്കുന്ന വിധത്തില്‍ കരിക്കുലവും, സിലബസും പരിഷ്കരിക്കുകയും സംസ്ഥാനങ്ങളുടെയും സര്‍വകലാശാലകളുടെയും അധികാരാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നു.