2022 December Vol. 64 Issue No.12
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിന് ചില നിയമഭേദഗതികളുടെ കാലതാമസം ഉണ്ടാകുമെന്നതിനാല്‍ പല ബാങ്കുകളും പിന്‍വാതില്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. തങ്ങള്‍ നടത്തുന്ന ബിസിനസ്സുകള്‍ അവര്‍ വിവിധ കോര്‍പ്പറേറ്റുകള്‍ക്ക് പുറംകരാര്‍ നല്കിക്കൊണ്ടിരിക്കുകയാണ്.