2022 December Vol. 64 Issue No.12
ഇറക്കുമതി ചെലവുകള്‍ ഉയര്‍ന്നതോടെ വിദേശ നാണയ ശേഖരത്തില്‍ കുത്തനെ ഇടിവുണ്ടായി. ശ്രീലങ്ക ഉള്‍പ്പടെയുള്ള പല രാജ്യങ്ങളും വിദേശ നാണയ ശേഖരം ഇടിഞ്ഞതോടെ വിദേശ കടത്തിന്റെ മുതലും പലിശയും അടയ്ക്കാന്‍ കഴിയാത്ത അവ സ്ഥയിലായി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വും യൂറോപ്യന്‍ കേന്ദ്രബാങ്കും ഉള്പ്പ ടെ ലോകത്തെ പ്രധാനപ്പെട്ട കേന്ദ്ര ബാങ്കുക ളെല്ലാം പലിശ നിരക്ക് ഉയര്ത്തിക്കൊണ്ടിരി ക്കുകയാണ്. ഇത് വികസ്വര രാജ്യങ്ങളുടെ കട ബാധ്യത വീണ്ടും ഉയരാന്‍ കാരണ മാക്കും.
തൊഴിലാളി സമരം ഇംഗ്ലണ്ടില്‍ മാത്രമല്ല യൂറോപ്പില്‍ ആകെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. യൂറോപ്പിലെ എയര്‍പോര്‍ട്ട,് എയര്‍ലൈന്‍ ജീവനക്കാര്‍ ഉള്‍പ്പെടുന്ന മിക്ക കമ്പനികളിലും സമരമാണ്
ഇന്ത്യയിലും ഇന്ത്യന്‍ രാഷ്ട്രീയ പ്രസ്ഥാന ങ്ങളിലും സിഐഎ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഇടപെടുന്നുണ്ട്.
WTO,G7 സമ്മേളനങ്ങള്‍