2022 December Vol. 64 Issue No.12
പകര്‍ച്ചവ്യാധികള്‍ പിടിപെട്ടാല്‍ പൂര്‍ണവിശ്രമം വേണം. നിര്‍ബന്ധമായും യാത്രകളും കൂട്ടംകൂടി നില്‍ക്കലും ഒഴിവാക്കണം. ഹസ്തദാനം നല്കുവാനോ മുഖം മറയ്ക്കാതെ തുമ്മുവാനോ പാടില്ല.