2022 December Vol. 64 Issue No.12
എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും അവര്‍ക്ക് തമ്പുരാക്കളുടെ മുന്നില്‍ തിരുമുല്ക്കാഴ്ച സമര്‍പ്പിക്കേണ്ട കഠിന ദിനങ്ങളാണ്. മണ്ണിലും പാടത്തും ചെളിയിലും വിയര്‍പ്പൊഴുക്കി അദ്ധ്വാനിക്കുന്നത് മുഴുവന്‍ മറ്റാര്‍ക്കോ വേണ്ടിയാണെന്ന് അവരെ ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണ് ഓണം.