2022 December Vol. 64 Issue No.12
നവലിബറല്‍ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പില്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചുമതലകളും വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുതിയ ജനവിധിക്കായി തയ്യാറെടുക്കുന്നു. ഈ സന്ദര്‍ഭത്തില്‍ അവരെ തറപറ്റിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിന് കഴിയേണ്ടതുണ്ട്. കാരണം തൊഴിലെടുക്കുന്നവരെ വീണ്ടും അടിമകളാക്കാനാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.