2022 December Vol. 64 Issue No.12
കമ്പിത്തപാല്‍ വകുപ്പിനെ രണ്ടാക്കി മാറ്റിയ (പോസ്റ്റലും ടെലികോമും) ഭരണാധികാരികള്‍ ടെലികോം രംഗത്തെ വരാന്‍ പോകുന്ന കുതിച്ചുചാട്ടത്തെക്കുറിച്ച് അക്കാലത്ത് നടത്തിയ ഗിരി പ്രഭാഷണങ്ങള്‍ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. ടെലികോമിനെ പിന്നീട് മൂന്ന് കമ്പനികളാക്കി (ബി.എസ്.എന്‍.എല്‍., വി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍) മാറ്റിയതും നാം കണ്ടു.