2022 December Vol. 64 Issue No.12
ജി.എസ്.ടി നിയമം നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങള്‍ തങ്ങളുടെ പരോക്ഷ നികുതി നിശ്ചയിക്കാനും പിരിക്കാനുമുള്ള അധികാരം പൊതുതാല്പര്യം കണക്കിലെടുത്ത് ത്യജിക്കുകയും കേന്ദ്രവുമായി സഹകരിക്കുകയും ചെയ്തുവെങ്കിലും പിന്നീട് ജി.എസ്.ടി ജി.എസ്.ടി കൗണ്‍സിലില്‍ വേണ്ടത്ര കൂടിയാലോചനകളില്ലാതെ ചില സന്ദര്‍ഭങ്ങളില്‍ നികുതി നിരക്കുകള്‍ അശാസ്ത്രീയമായി വെട്ടിക്കുറയ്ക്കുകയും ചെയ്തത് സംസ്ഥാനങ്ങളുടെ റവന്യൂവരുമാനത്തില്‍ ഗണ്യമായ ഇടിവ് വരാനുള്ള സാഹചര്യം ഒരുക്കി