2022 December Vol. 64 Issue No.12
കേരളത്തിലെ ദേശീയ പാതാ വികസനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കൈ നാടിന്റെ വികസന ചരിത്രത്തില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഒന്നും ഇല്ലാത്ത തരത്തില്‍ ഭൂമി ഏറ്റെടുക്കലിന്റെ ഇരുപത്തി അഞ്ച് ശതമാനം സംസ്ഥാനം വഹിക്കുകയാണ് ചെയ്തത്