2022 December Vol. 64 Issue No.12
നരേന്ദ്രമോഡി ഗവണ്മെന്റ് മുന്നോട്ട് വയ്ക്കുന്ന one india one nation സിദ്ധാന്തം ലക്ഷ്യം വയ്ക്കുന്നത് ബഹുസ്വരതയെ ഇല്ലാതാക്കാനാണ്. സങ്കുചിതമായ ഈ ആശയത്തിലൂടെ അവരുടെ സാംസ്കാരിക രാഷ്ട്രീയ അജണ്ടയെ ഒളിപ്പിച്ചു കടത്താനാണ് ശ്രമിക്കുന്നത്. അതില്‍ സുപ്രധാന നീക്കം ആണ് സംസ്ഥാനങ്ങളുടെ അധികാരം വെട്ടിച്ചുരുക്കല്‍.