2022 December Vol. 64 Issue No.12
അധികാര വികേന്ദ്രീകരണം സംബന്ധിച്ച് അശോക്മേത്ത കമ്മിറ്റി റിപ്പോര്‍ട്ടിലെ വിയോജനകുറിപ്പില്‍ ഇ.എം.എസ്. പറഞ്ഞത് ഇന്ത്യയില്‍ കേന്ദ്രത്തിലും സംസ്ഥാന തലങ്ങളിലും ഭരണം നിയന്ത്രിക്കുന്നത് ജനപ്രതിനിധികളാണ്. എന്നാല്‍ ജില്ലാ തലം മുതല്‍ താഴോട്ട് ഉദ്യോഗസ്ഥഭരണമാണ്. ഈ ദുസ്ഥിതി മാറി ജില്ലാ തലത്തിലും ഗ്രാമ/നഗര തലത്തിലും ജനപ്രതിനിധികള്‍ ഭരണം നിയന്ത്രിക്കുന്ന അവസ്ഥ സംജാതമാക്കണം'