2022 December Vol. 64 Issue No.12
ഓരോ ദിവസവും ആയിരക്കണക്കിന് അഗ്നിഗോളങ്ങള്‍ ഭൂമിയുടെ ആകാശത്ത് ജ്വലിക്കുന്നു. എന്നാല്‍ ഇവയില്‍ വളരെക്കുറച്ചേ ഭൂമിയില്‍ എത്തുന്നുള്ളൂ. അതില്‍ ഭൂരിഭാഗവും സമുദ്രങ്ങളിലും ജനവാസമില്ലാത്ത പ്രദേശങ്ങളിലും പതിക്കുന്നു. പകല്‍ വെളിച്ചത്തിലാണ് ഉല്ക്കാപതനമെങ്കില് അത് നമ്മള് കാണുന്നുമില്ല.