2022 December Vol. 64 Issue No.12
ശരീരത്തിന്റെ നാശം കുടുംബത്തിന്റേയും സമൂഹത്തിന്റേയും നാശത്തിലേക്കാണ് വഴിയൊരുക്കുക. ഇതപര്യന്ത മുള്ള മാനവിക വികാസത്തിന്റെ അപരിഹാര്യമായ തകര്‍ച്ചക്കുള്ള വഴിയായിരിക്കും ലഹരി ഉപഭോഗം.