2022 December Vol. 64 Issue No.12
എന്താണ് ഗവര്‍ണറുടെ ഭരണഘടനാദത്തമായ അധികാരം? അതിന്റെ പരിധി എന്താണ്? ഇതിന്റെ രണ്ടിന്റെയും ഉത്തരം ഭരണഘടനാശില്പി, ബി.ആര്.അംബേദ്കര്‍, കണിശതയോടെ പറഞ്ഞിട്ടുണ്ട്