2022 December Vol. 64 Issue No.12
ഫെഡറല്‍ തത്വങ്ങള്‍ എക്കാലവും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത് ഇന്ത്യയിലെ ഇടതുപക്ഷമാണ്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം വേണമെന്നതാണ് ഇടതുകാഴ്ചപ്പാട്. ആ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷം അധികാരത്തില്‍ ഇരുന്ന സംസ്ഥാനങ്ങളിലെല്ലാം ഇടപെട്ടത്.