ഉയരുന്ന ഉന്നതവിദ്യാഭ്യാസം സമഗ്രമായ മാറ്റങ്ങളിലേക്ക് :- 95
സംസ്ഥാനത്തിന് തനതായൊരു ഇന്നോവേഷന്‍ ഇന്‍ക്യൂബേഷന്‍ നയം രൂപീകരിക്കണമെന്ന നിര്ദ്ദേ
ശവും ഏറ്റവും പ്രധാനമായി കരു
തുന്നു. സാമൂഹ്യശാസ്ത്ര മേഖലക
ളിലെ ഗവേഷണത്തിനായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജന്‍ഡര്‍ ഇക്വിറ്റി, കേരള ലാംഗ്വേജ് നെറ്റ്വര്‍ക്ക്, ടെക്നോളജി മിഷന് തുടങ്ങിയവ നടപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്. ഘട്ടംഘട്ടമായി അവ ഏറ്റെടുക്കും.