2022 December Vol. 64 Issue No.12
മതത്തില്‍ നിന്നും ന്യൂറോട്ടിക് ഡിസോര്ഡറിലേയ്ക്ക് അധികദൂരമില്ല. സ്വബോധം നഷ്ടമാകുന്ന അവസ്ഥയിലാണ് കാര്യസാദ്ധ്യത്തിനായി നരബലി പോലും ചെയ്യുവാന്‍ മനുഷ്യന് തയ്യാറാകുന്നത്. ആന്റി സോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡറിന് അടിമകളാണ് ഇത്തരം അന്ധവിശ്വാസികള്‍. ന്യൂറോട്ടിക് ഡിസോര്‍ഡറുള്ള ഒരാള്‍ സമൂഹത്തില്‍ യാതൊരു സംശയത്തിനും ഇടനല്‍കാതെ ഇടപഴകുന്ന വ്യക്തിയായിരിക്കും. ഇവരുടെ തെറ്റായ മാനസികാവസ്ഥയെ സംരക്ഷിക്കുവാന്‍ മതങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്നതാണ് കൂടുതല്‍ അപകടരം.