2022 December Vol. 64 Issue No.12
പ്രതിസന്ധികളെ കൈകാര്യം ചെയ്യാന്‍ വ്യക്തികളെ സഹായിക്കാന്‍ കഴിയുന്ന സാമൂഹ്യ സംവിധാനങ്ങള്‍ വ്യാപകമാക്കിക്കൊണ്ടുമാത്രമേ അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കാന്‍ കഴിയൂ. ബോധവല്‍ക്കരണ ശ്രമങ്ങളും സമാന്തരമായി നടക്കേണ്ടതുണ്ട്. ശാസ്ത്രീയചിന്തയും വിമര്‍ശാത്മകമായ വിശകലനരീതിയും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ബോധനശാസ്ത്രപരമായ ഇടപെടലുകളും ആവശ്യമാണ്