2022 December Vol. 64 Issue No.12
ജനസംഖ്യാപരമായ ഈ വ്യതിയാനം വലിയ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കും. സമൂഹത്തിന്‍െറ മുന്‍ഗണനാ ക്രമങ്ങളില്‍ തന്നെ മാറ്റം വരും. 2015 നും 2050 നും ഇടയില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 12ശതമാനത്തില്‍ നിന്നും 22 ശതമാനമായി ഉയരും എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് ഏതാണ്ട് ഇരട്ടിയാകുമെന്ന്. ലോകത്താകെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ഉയരുകയാണ്