2022 MAY Vol. 64 Issue No.5
നവകേരളം സൃഷ്ടിക്കാന്‍ ജനപക്ഷ സിവില്‍ സര്‍വീസ്
എഡിറ്റോറിയല്‍
രാജ്യം ദുരിതത്തില്‍ ജനങ്ങള്‍ പോരാടണം
തപന്‍ സെന്‍
യോചിച്ച പോരാട്ടം രാജ്യത്തിനാവശ്യം
ഡോ.അശോക് ധാവ്ളെ
നവ കേരളത്തിനായുള്ള കുതിപ്പുകള്‍
ഡോ. ടി എന്‍ സീമ
പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക്
വി ശിവന്‍കുട്ടി
ഇന്ത്യ അസഹിഷ്ണുതയുടെ റിപബ്ലിക്
ഡോ. പി സോമന്
ജനവിരുദ്ധതക്കെതിരെ ജനപക്ഷത്തിനോപ്പം യോജിച്ച് അണിനിറക്കാം
എം എ അജിത് കുമാര്‍
നമ്മുടെ നിശബ്ധതയാണ് അവരുടെ ശാന്തത
ഡോ. എ സമ്പത്ത്
ആഗോളരാഷ്ട്രീയ സാമ്പത്തിക സ്ഥിതിഗതികള്‍ വഴിത്തിരിവില്‍
ജോസ് റ്റി എബ്രഹാം
എല്‍ ഐ സി ഓഹരി വില്‍പ്പന: അവഗണിക്കപ്പെടുന്നത് ആരുടെ താല്പര്യം
പി പി കൃഷ്ണന്
വിദ്യാഭ്യാസവും കരിയര്‍ ഗൈഡന്‍സും
പി രാജീവന്
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഒരു ബദല്‍ മാതൃക
ജെ എസ് രാജേഷ്
സന്തോഷ് ട്രോഫി 2022 - കിരീടം ചൂടി നവ കായിക കേരളം
ഡോ. അജീഷ് പി റ്റി
സിവില്‍ സര്‍വീസ് സേവനം സുതാര്യവും കാര്യക്ഷമമവുമാക്കി ജനങ്ങളില്‍ എത്തിക്കുന്നതിന് സഹായകമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടികളും. ഫല ത്തില്‍ പൊതുസമൂഹത്തില്‍ സിവില്‍ സര്‍വീസിനോടുള്ള മതിപ്പും വിശ്വാസവും വര്‍ദ്ധിപ്പിക്കാനാണ് ഇത്തരം നടപടികള്‍ നടപടികള്‍ ഉപകരിക്കുന്നത്.
വാഗ്ദാന ലംഘനങ്ങള്‍ കലയാക്കിയ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്.
കര്‍ഷക പ്രക്ഷോഭത്തിന്റെ മാതൃകയില്‍ രാജ്യത്തിന്റെ ശ്രദ്ധ നേടിയെടുക്കുന്ന സമരങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.
കേരളത്തില്‍ പുതിയ ചരിത്രം കുറിച്ചു കൊണ്ട് ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ നാടിന്റെ വികസനത്തെയും വളര്‍ച്ചയെയും കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷകളും വര്‍ദ്ധിച്ചിരിക്കുകയാണ്.
കോവിഡ് മഹാമാരിയുടെ കെടുതികളെ സധൈര്യം നേരിട്ട് കേരളം നവകേരളമാകാന്‍ തയ്യാറെടുക്കുകയാണ്. ഈ കാലത്ത് ഏറ്റവും വെല്ലുവിളി നേരിട്ടത് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗമാണ്.
ഇന്ത്യന്‍ സംസ്കാരം സഹിഷ്ണുതയില്‍ അധിഷ്ഠിതമായ ബഹുസ്വരതയുടേതാണെന്ന വാദഗതിയെ ചരിത്രകാരനായ ഡി.എന്‍.ഝായും എഴുത്തുകാരനായ നിരാദ് സി. ചൗധരിയും നിരസിക്കുന്നു.
ഫയല്‍ നീക്കത്തില്‍ തട്ടുകളുടെ എണ്ണം നിജപ്പെടു ത്തി കൊണ്ടുള്ള തീരുമാനം. സിവില്‍ സര്‍വീസില്‍ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ വിപ്ലവകരമായ മാറ്റം ആകും ഇതുവഴി യാഥാര്‍ത്ഥ്യമാകുന്നത്.
തൊഴിലാളികള്‍ക്ക് സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് പണിമുടക്കാനുള്ള അവകാശവും. സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് ഉള്ള ഇത്തരം അവകാശങ്ങളെക്കുറിച്ച് അന്തര്‍ദേശീയ തൊഴില്‍ സംഘടന അതിന്റെ നിരവധി 'കണ്‍വെന്‍ഷനു'കളില്‍ പ്രതിപാദിക്കുന്നുണ്ട്. തൊഴിലവകാശങ്ങളേയും മൗലിക തത്വങ്ങളേയും സംബന്ധിച്ച് 1998 ലെ ഐ.എല്‍.ഒ പ്രഖ്യാപനം,
വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് ലോകത്തിലെ സാമ്പത്തിക വളര്‍ച്ചയും വെട്ടിക്കുറച്ചിട്ടുണ്ട്. നേരത്തെ ഐഎംഎഫ് പറഞ്ഞത് 2022 ല്‍ ലോകസാമ്പത്തിക വളര്‍ച്ച 4.4% ആയിരിക്കുമെന്നാണ്. ഏപ്രില്‍ മധ്യത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അത് 3.6 % ആയി കുറച്ചു.
ഒടുവില്‍ എല്‍ ഐ സിയും സ്വകാര്യവല്‍ക്കരണത്തിലേക്ക്. അതിന്റെ ആദ്യചുവടായി 3.5 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ മെയ് ആദ്യവാരം കമ്പോളത്തിന് നല്കി.
മനുഷ്യവിഭവ ആസൂത്രണ രംഗത്ത് വലിയ സംഭാവനയാണ് കരിയര്‍ ഡവലപ്പ്മെന്റ് സെന്ററുകള്‍ക്ക് നല്കാന് കഴിയുക. ഓരോരുത്തരെയും അവരവരുടെ കഴിവ് അനുസരിച്ച് പരമാവധി ഉയരങ്ങളില്‍ നിശ്ചിത പ്രായപരിധിക്കകം എത്തിക്കുക എന്നതാണ് സി ഡി സി കളുടെ ലക്ഷ്യം
2022 ഏപ്രില്‍ 15, 16 തീയതികളിലായി സംസ്ഥാന പി.എസ്.സി.ചെയര്മാന്മാരുടെ 23-ാംമത് ദേശീയ സമ്മേളനം കോവളത്തുവെച്ച് നടന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു സമ്മേളനം കേരളത്തില്‍ വെച്ച് നടക്കുന്നത്.
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ് എല്ലാക്കാലവും കളിയാരാധകരുടെ പ്രധാന വികാരങ്ങളിലൊന്നാണ്. കോവിഡിനാല്‍ രണ്ടുവര്‍ഷക്കാലം നിലച്ച കളിയാരവങ്ങള്‍ മികവുറ്റ രീതിയില്‍ സജീവമായപ്പോള്‍ പുത്തന്താരോദയങ്ങളുടെ പ്രകടന മികവിന് നേര്സാക്ഷ്യമാകുന്നതിനും കഴിയുന്നു.