2022 June Vol.64 Issue No. 6

കേരള സർവീസ് - 2022 ജൂണ്‍


ഉള്ളടക്കം

ലഘു വിവരണം

കാലത്തിന്‍റെ നക്ഷത്രങ്ങള്‍വീണ്ടും ഉദിക്കുമ്പോള്‍ :- പ്രദീപ്‌ പനങ്ങാട്

രാഷ്ട്രീയ മൂല്യതകര്‍ച്ചകള്‍ക്ക് ശേഷം, കേരളത്തില്‍ ഉയര്‍ന്നു വന്ന ഭക്തി വ്യവസായത്തിന്‍റെ വിവിധ തലങ്ങളെ ഷാനവാസ് 'നിലംതൊട്ട നക്ഷത്രങ്ങള്‍' എന്ന നോവലിലൂടെ അന്വേഷിക്കുന്നു, ആശ്രമങ്ങള്‍ ഉയര്‍ന്നു വരുന്നതും വികസിക്കുന്നതും പെട്ടെന്നാണ്. പിന്നീട് അധികാര ശക്തികള്‍ ഉയര്‍ന്നു വരുന്നു. അവര്‍ ഭക്തിയെ മറയാക്കികൊണ്ട്, പലതരം കച്ചവടങ്ങളും അധോലോക പ്രവര്‍ത്തനങ്ങളും നടത്തുന്നു. സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നു വരുന്ന പെണ്‍ പോരാളികളുടെ പ്രതിനിധിയാണ് മല്ലിക. കാലവും അനുഭവങ്ങളുമാണ് ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്.