ലോകായുക്ത-കോടതിയോ അന്വേഷണ സംവിധാനമോ :- അഡ്വ.സി.പി.പ്രമോദ്
ഭരണഘടനാ പദവിയിലുള്ള രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍, ഭരണഘടനാ കോടതിയിലെ ജഡ്ജിമാര്‍ എന്നിവരെ ഭരണഘടനയില്‍ തന്നെ നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ അനുസരിച്ചു മാത്രമേ നീക്കം ചെയ്യുവാന്‍ കഴിയുകയുള്ളൂ എന്നിരിക്കെ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ പ്രകാരം നിയമിക്കപ്പെട്ട ലോകായുക്തക്ക് ഭരണഘടനാ വ്യവസ്ഥകള്‍ക്ക് ഉപരിയായി അതേ അധികാരം നല്‍കാമോ? ഇതൊരു നിയമപ്രശ്നമാണ്